ഈദുല്‍ ഫിത്വറിന് 2 ദിവസത്തെ അവധി

അബൂദാബി: യുഎഇയില്‍ ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടുദിവസത്തെ അവധിയാണ് സ്വകാര്യമേഖലയ്ക്ക് ലഭിക്കുക എന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ...

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ മരിച്ചു

അബൂദബി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ അബൂദബിയില്‍ നിര്യാതനായി. ഹംദാനിലെ അഹല്യ ആശുപത്രിയില്‍ ന്യൂറോ സര്‍ജന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഡോ. ...

വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ ട്രക്കിടിച്ച് മലയാളി മരിച്ചു

അബൂദബി: വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ പിന്നില്‍ നിന്ന് വന്ന ട്രക്ക് ഇടിച്ച് മലയാളി മരിച്ചു. അബൂദബി മുസഫയില്‍ ഹാര്‍ഡ്വെയര്‍ സ്ഥാപനം നടത്തിയിരുന...

Tags: ,

വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസ്; തിരൂര്‍ സ്വദേശിയുടെ വധശിക്ഷ യു.എ.ഇ റദ്ദാക്കി

അബൂദബി: സ്‌കൂളിന്റെ അടുക്കളയില്‍ ഏഴുവയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇ.കെ. ഗംഗാധരന് (56) വിധിച്ച...

അനധികൃത കുടിയേറ്റം: യു.എ.ഇ.യില്‍ 60,000 പേര്‍ പിടിയിലായി

ദുബയ്: കഴിഞ്ഞ 15 മാസത്തിനകം യു.എ.ഇ.യിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 60,000 പേര്‍ പിടിയിലായതായി യു.എ.ഇ. അധികൃതര്‍ വ്യക്തമാക്കി. ജോലിക്കായും ജീവിത ന...

ഷാര്‍ജയില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജ: മലയാളി നഴ്‌സ് ദൈദില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര മുളങ്ങാട്ടുപാടം വീട്ടില്‍ മോഹനന്‍- രമ ദമ്പതികളുടെ മകള്‍ രശ്മി രമേശ് (34) ആണ...

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍: 20 കിലോ സ്വര്‍ണം മലയാളിക്ക്

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ സ്വര്‍ണ്ണ സമ്മാന വിജയികളെ പ്രഖ്യാപിച്ചു. മലയാളിയായ ആന്‍ സ്‌കറിയ ആണ് 20 കിലോ...

ഒമ്പതാം ക്ലാസ് വരെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അറബി നിര്‍ബന്ധമാക്കി

ദുബൈ: ദുബൈയിയില്‍ ഒന്‍പതാം ക്ലാസ് വരെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അറബി ഭാഷാ പഠനം നിര്‍ബന്ധമാക്കി. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ...

നിത്യരോഗികള്‍ക്ക് യു.എ.ഇ.യില്‍ വിലക്കേര്‍പ്പെടുത്തില്ല

ദുബയ്: പ്രമേഹം, രക്തസമ്മദര്‍ദ്ദം തുടങ്ങിയ നിത്യരോഗികളായ തൊഴിലാളികള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തില്ലെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെ...

Tags: , ,

വ്യാജ വിസ: ദുബായില്‍ മലയാളി പിടിയില്‍

ദുബായ്: വ്യാജ വിസയില്‍ മലയാളിയായ യുവാവിനെ പോലിസ് പിടികൂടി. കണ്ണൂര്‍ സ്വദേശിയായ രാമഭദ്രന്‍(20) എന്ന യുവാവാണ് ദുബായ് പോലിസിന്റെ പിടിയിലായത്. പിന്നീട്...