അശ്ലീല കമന്റിന് മറുപടി; സുബിയെ പിന്തുണച്ച് രമ്യാനമ്പീശന്‍

ഫേസ്ബുക്കില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് മറുപടി നല്‍കിയ സുബി സുരേഷിന് അഭിനന്ദനവുമായി നടി രമ്യ നമ്പീശന്‍. കഴിഞ്ഞ ദിവസം സുബി പോസ്റ്റ് ചെയ്ത...