പൗരത്വ സംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരായ പോലീസ് വേട്ട; സുപ്രീംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: പൗരത്വ സംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരേ ഡെല്‍ഹി പോലിസ് നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സുപ്രിം കോടതിയുടെ സ്വമേധയാ ഇടപെടല്‍ ആവശ്യപ...