പോപുലര്‍ഫ്രണ്ടിന് പുതിയ നേതൃത്വം; നസറുദ്ദീന്‍ എളമരം പ്രസിഡന്റ്

മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റായി നസറുദ്ദീന്‍ എളമരത്തേയും (മലപ്പുറം) ജനറല്‍ സെക്രട്ടറിയായി സി.പി മുഹമ്മദ് ബഷീറിനെയും (മല...