ആറ് മുന്‍നിരനായികമാര്‍ ഉപേക്ഷിച്ച വേഷത്തില്‍ ഷംനാകാസിം

ചെന്നൈ: തമിഴകത്ത് ചുവടുറപ്പിക്കാനുറച്ച് മലയാളിതാരം പൂര്‍ണ (ഷംന കാസിം) സാഹസിക വേഷത്തിനൊരുങ്ങുന്നു. സംവിധായകന്‍ മിസ്‌കിന്റെ സഹായിയായ ജി ആര്‍ ആദിത്യ സ...