പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു 80.94 വിജയം: വി.എച്ച്.എസ്.ഇ 87.72 വിജയം

തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറിയില്‍ 80.94 ശതമാനമാണ് വിജയം. ...