ജീന്‍സും കൂര്‍ത്തയും ധരിക്കാന്‍ അനുവദിച്ചില്ല; ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഭാര്യക്ക് അനുമതി

മുംബൈ: മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ സമ്മതിക്കാത്ത ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ കുടുംബകോടതി ഭാര്യക്ക് അനുമതി നല്‍കി. മുംബൈയിലാണ് സംഭവം. ജീന്‍സും ക...