പകരക്കാരനില്ലാത്ത ‘മെഹബൂബ്’ ഓര്‍മയായിട്ട് 15 വര്‍ഷം

ഏപ്രില്‍ 27, സേട്ടു സാഹിബിന്റെ പതിനഞ്ചാം ചരമ വാര്‍ഷികം. സമര്‍പ്പിത ജീവിതവും തീഷ്ണമായ പോരാട്ടങ്ങളും കൊണ്ട് സമുദായത്തിന്റെ മെഹബൂബായി അവരോധിക്കപ്പെട്ട...