ഇറച്ചിക്കടയില്‍ വാക്ക്തര്‍ക്കം; യുവാവ് കുഴഞ്ഞു വീണ് മരിച്ചു

പരപ്പനങ്ങാടി: ഇറച്ചി കടയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ആനങ്ങാടി സ്വദേശി ചക്കുങ്ങല്‍ മുസ്തഫ (46) ആണ് മരിച്ചത്. ...