പ്രവാസികളോടും മറുനാടൻ മലയാളികളോടും അയിത്തം കൽപിക്കുന്നത് ക്രൂരത; മുല്ലപ്പള്ളി

തിരുവനന്തപുരം: പ്രവാസികളെയും മറുനാടന്‍ മലയാളികളെയും രോഗവാഹകരായി ചിത്രീകരിച്ച് സാമൂഹിക അയിത്തം കല്‍പ്പിക്കാനുള്ള ചിലരുടെ ശ്രമം നിന്ദ്യവും ക്രൂരവുമാണ...

ശബരിമല; സുധാകരനെ തിരുത്തി മുല്ലപ്പള്ളി

തൃശൂര്‍: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ നിലപാട് തള്ളി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല...

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആന്റണിയുടെ താക്കീത്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എകെ ആന്റണി. നേതാക്കള്‍ പിണങ്ങി നിന്നാല്‍ പര്‍ട്ടി ക്ഷീണിക്ക...

ഉമ്മന്‍ചാണ്ടി മുട്ടുമടക്കി; കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കലാപത്തിന് തിരികൊളുത്തി അംഗീകാരം നേടാന്‍ ശ്രമിക്കുകയായിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ മുട്ടുമടക്കി. ഹൈ...

ചെറിയാന്‍ ഫിലിപ്പും എ കെ ആന്റണിയും കൂടിക്കാഴ്ച നടത്തി; കോണ്‍ഗ്രസിലേക്കില്ലെന്ന് ചെറിയാന്‍

തിരുവനന്തപുരം: ഇടതുസഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി...

ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിന് ഹൈക്കമാന്റ് മൂക്കു കയറിട്ടു

തിരുവനന്തപുരം: ഹൈക്കമാന്റിനേയും കെപിസിസിയേയും മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ക്ക് ഹൈക്കമാന്റ് തടയിട്ടു. ഡിസ...

കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കത്തെത്തി; ഐ ഗ്രൂപ്പ് സജീവമാക്കാന്‍ മുരളിയിറങ്ങുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പരമ്പരാഗത ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനം. കെ മുരളീധരനാണ് ഐ ഗ്രൂപ്പിനെ ഏകോപിപ്പിക്കാന്‍ ഒരുങ്ങുന്നത്. രമേശ് ...

ഉമ്മന്‍ചാണ്ടിക്കു പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടിയുമായി കെ മുരളീധരനും

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരനെതിരെ കലാപക്കൊടിയുമായി ഉമ്മന്‍ചാണ്ടിയിറങ്ങിയതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതി...

സുധീരനെ ഒരുതരത്തിലും അംഗീകരിക്കില്ല; കോണ്‍ഗ്രസില്‍ പിളര്‍പ്പിന് വഴിയൊരുക്കി എ ഗ്രൂപ്പ്

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ നിലാപാട് കടുപ്പിക്കാനുറച്ച് എ ഗ്രൂപ്പ് നിലപാട്. സുധീരന്റെ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് എ ഗ്...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി; സുധീരനും മല്‍സര രംഗത്ത്

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക പുറത്ത്. യു.ഡി.എഫില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന...