ശല്യം ചെയ്ത പെണ്‍കുട്ടികള്‍ക്കെതിരെ പരാതിയുമായി എട്ടുവയസുകാരന്‍ പോലിസ് സ്‌റ്റേഷനില്‍

കോഴിക്കോട്: എട്ട് വയസുകാരന്റെ പരാതിയില്‍ പകച്ച് കോഴിക്കോട് കസബ പൊലീസ്. ശല്യം ചെയ്ത അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ഉമര്‍ ദിനാലി...