ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പന്‍ പ്രഖ്യാപനം കൂടി പ്രധാനമന്ത്രി നടത്തിയേക്കുമെന്നു സൂചന. ജനുവരി രണ്ടാം തിയതി ലക്നൗ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ആര്‍എസ്എസ് താത്വിക...
അടിമാലി: വിധവയായ വീട്ടമ്മ അറിയാതെ സ്വന്തം അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി പരാതി. അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിയില്‍ താഴേകുടി പാത്തു...
മൊഹാലി: മികച്ച സംരംഭകനുള്ള മേക്ക് ഇന്‍ ഇന്ത്യ അവാര്‍ഡ് ജേതാവും പ്രധാനമന്ത്രിയുടെ പ്രശംസ നേടുകയും ചെയ്ത യുവ വ്യവസായി കള്ളനോട്ടുമായി അറസ്റ്റില്‍. 200...
തിരുവനന്തപുരം: പ്രാഥമിക സഹകരണ ബാങ്കിലെ പണം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി. പ്രാഥമിക ബാങ്കുകളിലെ എല്ലാ അക്കൗണ്ട് ...
ഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ട് വഴി മാസം പിന്‍വലിക്കാവുന്ന തുകക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. 10000 രൂപ മാത്രമേ ഇനി ഒരുമാസം ജന്‍ധന്‍ അക്കൗണ്ട് വഴി പിന്...
ചണ്ഡീഗഡ്: നോട്ട് അസാധുവാക്കുന്നതിന് നാലുദിവസം മുമ്പാണ് ചണ്ഡീഗഡിലെ ടാക്സി ഡ്രൈവര്‍ ബല്‍വീന്ദര്‍ സിങ്ങിന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ 9800 കോടി രൂപ വന്ന...
കൊല്‍ക്കത്ത: നോട്ട് അസാധുവാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചിലപ്പോള്‍ ഞാന്‍ മ...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഭാഗികമായി ഇളവ് നല്കി....
കൊച്ചി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തെ പിന്തുണച്ച നടന് മോഹന്‍ലാലിനെതിരെ സിനിമാരംഗത്തു നിന്ന് ഉള്‍പ്പടെ സാംസ്കാരി...