ബി.ജെ.പി ഇന്ത്യയുടെ പാരമ്പര്യം കളഞ്ഞു കുളിച്ചു: ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: എക്കാലത്തും ഫലസ്തീന്‍ ജനതയോടൊപ്പം നിന്ന ഇന്ത്യയുടെ പാരമ്പര്യം ബി.ജെ.പി സര്‍ക്കാര്‍ കളഞ്ഞു കുളിക്കുകയാണെന്നു ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംല...