‘മലപ്പുറത്ത് മുസ്ലിംകള്‍ പട്ടികളെപ്പോലെ പെറ്റുപെരുകുന്നു’ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം

കോഴിക്കോട്: വര്‍ഗീയത നിറഞ്ഞതും ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കുന്നതുമായ പ്രസംഗവുമായി സംഘപരിവാര്‍ സൈദ്ധാന്തികനും പ്രഭാഷകനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്‍. ...