വീട്ടമ്മ അറിയാതെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാട്

അടിമാലി: വിധവയായ വീട്ടമ്മ അറിയാതെ സ്വന്തം അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി പരാതി. അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിയില്‍ താഴേകുടി പാത്തു...