മധുപാലിന്റെ 5714 രൂപയുടെ വൈദ്യുതി ബില്‍ 300 രൂപയായത് ഇങ്ങിനെ…

കൊച്ചി: കെഎസ്ഇബി അധിക ബില്‍ നല്‍കിയെന്ന നടനും സംവിധായകനുമായ മധുപാലിന്റെ പരാതിയില്‍ നടപടി. 5714 രൂപ ബില്‍ 300 രൂപയായാണ് വെട്ടിക്കുറച്ചത്. അടച്ചിട്ടി...