മലപ്പുറം: മുസ്ലിംലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് ദേശീയ ജനറല്‍ ...
മലപ്പുറം: ഇരുചേരികളിലായി പ്രവര്‍ത്തിച്ചിരുന്നു മുജാഹിദ് ഗ്രൂപ്പുകള്‍ ഒന്നിച്ചതിനു പിന്നാലെ മുസ്ലിംസംഘടനകളില്‍ ഐക്യ ചര്‍ച്ചകള്‍ കൂടുതല്‍ സജാവമായതായി...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പതിനൊന്നാമത് പ്രസിഡന്റായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേര്ന്...
തേഞ്ഞിപ്പലം: കോട്ടുമല ടി എം ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് സമസ്ത മദ്റസകളില്‍ ബുധനാഴ്ച നടത്തേണ്ടിയിരുന്ന അര്‍ധ വാര്‍ഷിക പരീക്ഷകള്‍ മാറ...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ അദ്ദേഹത്തിന്‍േറതല്ലാത്ത ലേഖനം എഴുതി സമസ്തയെ സംശയത്തിന്റെ ...
മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര് (78) അന്തരിച്ചു. നാലുവര്‍ഷമായി കരള്‍ സംബന്ധമായ അസുഖ...
കോഴിക്കോട്: ഏകസിവില്കോഡിനെതിരെയും മുത്വലാഖിനെ പിന്തുണച്ചും സമസ്ത നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നടത്തിയ പ്രസ...
മലപ്പുറം: മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്ന കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന ഷംസുദ്ദീന്റെ വിജയത്തിന് ഭീഷണിയല്...
കുറ്റിപ്പുറം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര് (81) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 9.40...
കോഴിക്കോട്: സ്ത്രീ പൊതുരംഗ പ്രവേശവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സ്വീകരിച്ചു വരുന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ...