പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സി പി ജലീലിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്

മലപ്പുറം: വയനാട് ജില്ലയിലെ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് വച്ച് 2019 മാര്‍ച്ച് ആറിന് പൊലീസിന്റെ വെടിയേറ്റ് മരിച്ച സിപി ജലീലിന്റെ വീട...