സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 14 പേര്‍ക്ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 14 പേര്‍ക്ക്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും തിരുവനന്തപുരം, എറണാക...

കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയ 110 പേരെക്കുറിച്ച് അന്വേഷിക്കും

തിരുവനന്തപുരം: കേരളത്തിൽ നിന്ന് പോയവരിൽ ഇതര സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റീവായ 110 പേരുടെ വിവരങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ഇവരുടെ വിശദ...

ആരോഗ്യപ്രവര്‍ത്തകക്ക് കോവിഡ്; 64 കുട്ടികളും അമ്മമാരും നിരീക്ഷണത്തില്‍

എറണാകുളം: ചൊവ്വരയില്‍ 64 കുഞ്ഞുങ്ങളും അമ്മമാരും കോവിഡ് നിരീക്ഷണത്തില്‍. പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ...

കോവിഡ് ബാധിച്ച മലയാളി യുവതി ഗുജറാത്തില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു

അഹമ്മദാബാദ്: കോവിഡ് സ്ഥിരീകരിച്ച മലയാളി വനിതയെ ഗുജറാത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാര്...

കോവിഡ് ബാധിച്ചവർക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തണം; മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർ...

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് (57 ) ഇന്ന് ഉച്ചയ്ക്ക...

കോവിഡ് രോഗിയായ ലോറി ഡ്രൈവര്‍ ചികില്‍സക്കിടെ മുങ്ങി

പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ ചികിത്സയ്ക്ക് തയ്യാറാവാതെ മുങ്ങി. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന്...

കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം: കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് അനുവാദമില്ലാതെ പുറത്തുപോയശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു. കോവിഡ് മുക്തനായി ...

രാജ്യത്ത് കോവിഡ് രോഗികള്‍ രണ്ടു ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് വാര്‍ഡുകളിലെ സ്ഥിരം ഡ്യ...

കോവിഡ് ലക്ഷണങ്ങളോടെ ചികിൽസക്കെത്തിയ ആൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്

കോഴിക്കോട്: കോവിഡ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗിക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്. വാണിമേല് സ്വദേശിയായ പ...