സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: ഇന്നലെ ഹൃദയാഘാതം മൂലം മരിച്ച ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി പൊന്നാമ്പിള്ളി ബാലകൃഷ്ണന്‍ നായര്‍ക്ക...