കൊല്ലത്ത് യുവതി കോവിഡ് ബാധിച്ച് മരിച്ചു

കൊല്ലം: കിഡ്‌നി രോഗിയായ യുവതി കോവിഡ് ബാധിച്ച മരിച്ചു. അഞ്ചല്‍ കോളജ് ജംഗ്ഷന്‍ പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അശ്വതിഗോപിനാഥ് ആണ് ഇന്ന് കോവിഡ് ബ...

സംസ്ഥാനത്ത് യുവതി ഉള്‍പ്പെടെ മൂന്ന് കോവിഡ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി ...

സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് 19 ബാധിച്ചു മരിച്ചു. കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി (70), കാസര്‍കോഡ് ഉപ്പള സ്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് നാല് മരണം

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ദീഖ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. എറാണകുളത്തും...

ആശങ്ക മാറുന്നില്ല; സംസ്ഥാനത്ത് 1167 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത...

കോവിഡ് രോഗിയുടെ മൃതേദേഹ സംസ്കാരം തടഞ്ഞതിനെതിരെ കർശന നടപടി

തിരുവനന്തപുരം: കോ​ട്ട​യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റ...

സംസ്ഥാനത്ത് ഇന്ന് മാത്രം നാല് കോവിഡ് മരണം

കോഴിക്കോട് : സ്ഥാനത്ത് നാല് കോവിഡ് മരണം കൂടി. മലപ്പുറം, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് മരണം. തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദര...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദറാണ് (71) മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരൂരങ്ങാട...

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങള്‍

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡും പാലക്കാടും കണ്ണൂരുമാണ് ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട്...

ആലുവയില്‍ കോവിഡ് തീവ്രവ്യാപന ആശങ്കക്കിടെ വീണ്ടും മരണം

ആലുവ: കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ മരിച്ച തൃക്കാക്കര കരുണാലയം അന്തേവാസിയായ ആനി ആന്റണിക്കാണ...