തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 രോഗ മുക്തരാ...
ന്യൂഡല്‍ഹി: രാജ്യത്ത് 34 ലക്ഷം കടന്ന് കൊവിഡ് കേസുകള്‍. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 3,463,972 ആയി. 24 മണിക്കൂറിനിടെ 65,050 പേര് രോഗമുക്തരായി. ആകെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്ന...
കാസര്‍കോട്: കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കാസര്‍കോട് ദേശീയ ശരാശരിയേക്കാള്‍ മുകളില്‍. രാജ്യത്ത് പത്ത് ലക്ഷം പേരില്‍ 1,307 പേര്‍ക്കാണ് വൈറ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ എല്ലാവരുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി. വിട്ടുവീഴ്ച...
കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ദീഖ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. എറാണകുളത്തും...
തിരുവനന്തപുരം: സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടെയും പരിശോധനാഫലം ചേര്ന്നുള്ളതാണി...
ന്യൂഡൽഹി: കോവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിൽ പത്ത് ലക്ഷം പേരിൽ 212 പേരെ മാത്രമാണ് പരിശ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 794 പേര് രോഗമുക്തി നേടി. ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഐസിഎംആര്‍ പോര്‍ട്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്...