കോവിഡ് രോഗിയുടെ മൃതേദേഹ സംസ്കാരം തടഞ്ഞതിനെതിരെ കർശന നടപടി

തിരുവനന്തപുരം: കോ​ട്ട​യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റ...

പാലത്തായി പീഡനം; സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അണികള്‍ക്ക് പ്രതിഷേധം

കോഴിക്കോട്: പാലത്തായി കേസുമായി ബന്ധപ്പെട്ട് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. അദ...

മനേക ഗാന്ധിയുടെ നുണക്കഥകൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

കോഴിക്കോട്: പാലക്കാട് ജില്ലയിലെ വനപ്രദേശത്ത് സ്‌ഫോടകവസ്തു നിറച്ച പഴം കഴിച്ച് ആന ചെരിഞ്ഞതിന്റെ പേരില്‍ മലപ്പുറത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തിയ മനേ...

പാലത്തായി പീഡനം: ബി ജെ പി നേതാക്കളെ രക്ഷിക്കാൻ അന്വേഷണം ദുർബലപ്പെടുത്തുന്നു

കോഴിക്കോട്: ബിജെപി നേതാവ് റിമാന്റിലും യുവ മോര്‍ച്ചാ നേതാവിനെതിരേ ആരോപണവുമുള്ള പാലത്തായി ബാലികാ പീഡനക്കേസ് വിസ്മൃതിയിലേക്ക്. ക്രൈംബ്രാഞ്ച് അന്വേഷണം ...

ബലാൽസംഗശ്രമം; ബി ജെ പി നേതാവ് പിടിയിൽ

ദിസ്പൂര്‍: അസമില്‍ യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റിലായി. അസം ഹോജായ് ജില്ലയിലാണ് സംഭവം. ഹോജായ് ജില്ലയിലെ ബിജെപി ...

വീട്ടില്‍ ഒളിപ്പിച്ച വ്യാജമദ്യവുമായി ബി.ജെ.പി നേതാവ് പിടിയില്‍

തിരുവനന്തപുരം: വീട്ടില്‍ ഒളിപ്പിച്ച വ്യാജ മദ്യവുമായി ബിജെപി നേതാവ് പിടിയിലായി. ബിജെപി മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡ...

ലോക്ക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം; ബി.ജെ.പി നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയതിന് ബിജെപി സംസ്ഥാന സമിതി അംഗം അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്...

പാലത്തായി പീഡനം; പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കു കൂടി കാഴ്ചവെച്ചതായി വെളിപ്പെടുത്തല്‍

കണ്ണൂര്‍: പാനൂരിനടുത്ത് പാലത്തായിയില്‍ പത്തു വയസ്സുകാരി സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ...

പാലത്തായി ബാലികാപീഡനം; പോലിസ് നടപടിക്കെതിരെ ശിശുക്ഷേമസമിതി

കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പോലിസ് നടപടികള്‍ക്കെതിരേ ജില്ലാ ശ...

ബി.ജെ.പി നേതാവിന് കോണ്‍ഗ്രസിലും ഭാരവാഹിത്വം; കണ്ണ് തള്ളി പാര്‍ട്ടിക്കാര്‍

കൊല്ലം: ബി.ജെ.പി നേതാവിന് കോണ്‍ഗ്രസിലും ഭാരവാഹിത്വമെന്ന കാര്യം പുറത്തായതോടെ പുലിവാല് പിടിച്ച് നേതാക്കളും പാര്‍ട്ടികളും. ബി.ജെ.പി. ചാത്തന്നൂര്‍ നിയ...