ബാഫഖി തങ്ങള്‍: കാറ്റിന് കെടുത്താനാകാത്ത വിളക്ക്

ഓര്‍മ്മകളില്‍ നിന്ന് കാലത്തിന് മായ്ച്ചുകളയാന്‍ കഴിയാത്ത ചില മുഖങ്ങളുണ്ട്. അവര്‍ സമൂഹത്തിന്റെ ചരിത്രപരമായ അടയാളമായി നിലനില്‍ക്കുമ്പോള്‍ തന്നെ ചിലരുട...