സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വൈകും; സിലബസ് വെട്ടിച്ചുരുക്കിയേക്കും

തിരുവന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം. രോഗവ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാ...

ദേവികയുടെ മരണം ദുഃ​ഖകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലെ ദേ​വി​ക​യു​ടെ മ​ര​ണം ഏ​റെ ദുഃ​ഖ​ക​ര​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദേ​വി​ക പ​ഠി​ച്ച സ...

അധ്യാപകർക്കെതിരെ സൈബർ ആക്രമണം: യുവജന കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: സർക്കാരിന്റെ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജനകമ്മീഷൻ സ്വമേധയാ കേസ് എടു...

അധ്യാപികമാര്‍ക്കെതിരായ അധിക്ഷേപം; വനിതാകമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച...

പ്രവേശനോല്‍സവമില്ലാതെ അധ്യയന വര്‍ഷം തുടങ്ങി

തിരുവനന്തപുരം: പ്രവേശനോല്‍വവും പൊട്ടിക്കരച്ചിലുകളുമില്ലാതെ സംസ്ഥാനത്ത് അധ്യയന വര്‍ഷം ആരംഭിച്ചു. ഓണ്‍ലൈന്‍ പഠനത്തിലൂടെയാണ് പുതിയ അധ്യയന വര്‍ഷത്തിന് ...

ഒന്നു മുതല്‍ എട്ടാംക്ലാസ് വരെ എല്ലാ വിദ്യാര്‍ത്ഥികളെയും വിജയിപ്പിക്കും

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ഇതുപ്രകാരംഒന്നുമുതല്‍ എട്ടുവ...

ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം: സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിനാണ് വകുപ്...

പുതിയ അധ്യയന വര്‍ഷത്തിന് ഷാര്‍ജ പട്ടണമൊരുങ്ങുന്നു

ഷാര്‍ജ: പുതിയ അധ്യയന വര്‍ഷത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ഷാര്‍ജ പോലീസ് ആരംഭിച്ചു. രാവിലെയും വൈകീട്ടും സ്‌കൂള്‍ സമയങ്ങളിലെ വാഹനതിരക്ക് ഒഴിവാക്കുകയു...