സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരള, ലക്ഷദ്വീപ് മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99.93 ശതമാനം പേരും വിജയിച്ചു....