ചാരായം കടത്ത്: സീരിയന്‍ നടനും സുഹൃത്തും പിടിയില്‍

ആലപ്പുഴ: ബൈക്കില്‍ ചാരായം കടത്താന്‍ ശ്രമിച്ച സീരിയല്‍ നടനും സുഹൃത്തും പിടിയിലായി. കായംകുളം സ്വദേശികളായ സീരിയല്‍ നടന്‍ ജയകുമാര്‍, സുഹൃത്ത് അജികുമാര...