ജിദ്ദ: ഇപ്രാവശ്യത്തെ ഹജ്ജിനായുള്ള ആദ്യ സംഘം ജിദ്ദയിലെത്തി. ഖസീമില്‍ നിന്നെത്തിയ ആദ്യ സംഘത്തെ ജിദ്ദ വിമാനത്താവളത്തില്‍ അധികൃതര്‍ സ്വീകരിച്ചു. പ്രഥമ ...
കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂലൈ 31 വെള്ളിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാ...
ന്യൂഡൽഹി: ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടകരുണ്ടാകില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന സൗദി അറ...
തിരുവനന്തപുരം: ശബരിമലയിൽ മിഥുനമാസത്തിലെ മാസപൂജകൾക്കായി ജൂൺ 14 നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 14 മുതൽ 28 വരെ മാസപൂ...
മലപ്പുറം: കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പള്ളികള്‍ തല്ക്കാലം പ്രാര്‍ത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മലപ...
ആലുവ: ലോക്ഡൗണിനെ തുടർന്ന് ദർശനം നിർത്തിവെച്ച ആലുവ ശിവ ക്ഷേത്രവും ചൊവാഴ്ച പുലർച്ചെ മുതൽ ദർശനത്തിനായി തുറന്നു കൊടുക്കും. ബലിതർപ്പണം പുനരാരംഭിക്കുന്ന ...
കൊച്ചി: കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് വിവിധ സഭകളുടെ കീഴിലുള്ള ക്രൈസ്തവ ദേവാലയങ്ങൾ ചൊവ്വാഴ്ച മുതൽ ആരാധനക്കായി തുറക്കും. സീറോ മലബാർ സഭയിലെ എറണാകുളം ...
കോഴിക്കോട്: ലോക്ക്ഡൌണില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും പള്ളികള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന് കൂടുതല്‍ മുസ്ലിം സംഘടനക...
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാവുമോ എന്ന കാര്യത്തില്‍ സൗദി അധികൃതര്‍ ഇതുവരെ വ്യക്തത വരുത...
തിരുവനന്തപുരം: കേന്ദ്രനിര്‍ദേശം വന്നതിന് ശേഷമാവും സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു...