ജനീവ: കൊവിഡ് മഹാമാരി ഈ വര്‍ഷത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാര്‍ഥ്യബോധമില്ലാത്തതുമായ നിഗമനങ്ങളാണെന്ന് ലോകാരോഗ്യസംഘടന. അതേസമയം, കൊവിഡ...
ഷിൻജിയാങ് : ചൈനയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ചൈനയിൽ 61 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസത്തിന് ശേഷം...
ബയോണ്‍: മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട ബസ് ഡ്രൈവറെ മര്‍ദിച്ചുകൊന്നു. ഫ്രാന്‍സിലെ ബയോണിലാണ് സംഭവം. മസ്...
ജനീവ: ലോകവ്യാപക പരക്കുന്ന കൊറോണ വൈറസ് വായുവിലൂടെ പകരാമെന്ന് സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന. ഇതാദ്യമായാണ് ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ ഒരു കാര്യം വ...
വാഷിങ്ങ്ടണ്‍: കൊറോണ വൈറസ് മഹാമാരിക്കിടയില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി ബന്ധം അവസാനിപ്പിച്ച് അമേരിക്ക. ചൊവ്വാഴ്ച സെനറ്റ് ഫോറിന് കമ്...
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്...
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ കണക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,850 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഉള്ള...
ന്യൂഡൽഹി: ചൈന അതി൪ത്തിയിൽ ഇന്ത്യ സൈനിക വിന്യാസം ശക്തിപ്പെടുത്തി. വ്യോമസേനയുടെ മുൻനിര വിഭാഗം നിരീക്ഷണ പറക്കൽ വ൪ധിപ്പിച്ചു. ലഡാക്കില്‍ പ്രധാനമന്ത്...
ജനീവ: കോവിഡ് 19 മഹാമാരിക്ക് കാരണമായ വൈറസ് സാര്‍സ് കോവ്2 വിന്റെ ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയായ ഡബ്യുഎച്ച്ഒ ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്...
തുള്‍സ: കൊറോണയെ തുടര്‍ന്നുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും അവഗണിച്ച് ഒക്ലഹോമയിലെ തുള്‍സയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൂറ്റന്‍ റാലി. രണ്ടാ...