കൊച്ചി: ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തില്‍ അത് ലറ്റികോ ഡി കൊല്‍ക്കത്തക്ക് ജയം...
മലപ്പുറം: മുന്‍ ഇന്റര്‍നാഷനല്‍ ഫുട്ബാള്‍ താരം സി. ജാബിര്‍ (44) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കോഴിക്കോട്-പാലക്കാട് ദേശീയപാത...
സൂറിച്: ഫിഫ ലോകകപ്പിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2030 ല്‍ ആതിഥേയത്വം വഹിക്കാന്‍ ഉറുഗ്വെ താല്പര്യം അറിയിച്ചു. അര്‍ജന്റീനക്കൊപ്പം സംയുക്തവേദിയൊ...
പാരീസ്: ഫ്രഞ്ച് പടയെ തകര്‍ത്ത് യൂറോകപ്പില്‍ മുത്തമിട്ടുകൊണ്ട് പറങ്കികള്‍ യൂറോപ്പിന്റെ രാജാക്കന്മാരായി ഇന്ന് പുലര്‍ച്ചെ നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ ഏ...
മാഴ്സിലെ: ഷൂട്ടൗട്ട് ജയത്തോടെ പോര്‍ച്ചുഗല്‍ യൂറോകപ്പ് സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ടിനെയാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്(5-3) ന...
ന്യൂ ജഴ്സി: കോപഅമേരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് ലയണല്‍ മെസ്സിക്കു പിന്നാലെ പ്രതിരോധ താരം യാവിയര്‍ മഷറാനോയും അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും ...
ന്യൂജഴ്സി: കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതോടെ അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിക്കുന്നതായി സൂപ്പര്‍താരം ലയണല്‍ മെസ്സി. വാര്‍ത്താ ഏജന്‍സ...
ന്യൂജേഴ്സി: കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഫൈനലില്‍ ലയണല്‍ മെസ്സി പെനാല്‍ടി ഷൂട്ടൗട്ട് പാഴാക്കിയതിലൂടെ അര്‍ജന്റീനയെ 4-2 എന്ന സ്കോറില്‍ ചിലി പരാജയപ്...
ഷിക്കാഗോ: കോപ അമേരിക്ക ഫുട്ബാള്‍ രണ്ടാം സെമി ഫൈനലില്‍ കൊളംബിയക്കെതിരെ ചിലിക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയെ തകര്‍ത്തത്. ചിലിക്ക് ...
കാലിഫോര്‍ണിയ: കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ ആതിഥേയരായ അമേരിക്കയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ അന്താരാ...