വേങ്ങര സ്വദേശി ജിദ്ദയില്‍ മരിച്ചു

Tuesday April 28th, 2020

മലപ്പുറം: വേങ്ങര എ.ആര്‍.നഗര്‍ കൊളപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ആസാദ് നഗര്‍ സ്വദേശി തൊട്ടിയില്‍ ഹസ്സന്‍ ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പനിയും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്ന ഹസ്സനെ തിങ്കളാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്. ഏറെ താമസിയാതെ മരിക്കുകയും ചെയ്തു. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: ഷാഹിന; മക്കള്‍: സല്‍മാന്‍ ഫാരിസ്, ഷാമില്‍ സഫ്‌ന; സഹോദരങ്ങള്‍: അബ്ദുല്‍ കരിം, നാസര്‍, റസിയ, ഖദീജ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം