പാക് നടി വീണാമാലിക് വിവാഹിതയായി

Friday December 27th, 2013

Veena malikഇസ്ലാമാബാദ്: പാകിസ്താനി നടി വീണാ മാലിക് വിവാഹിതയായി. ദുബൈയിലെ ബിസിനസ്സുകാരനായ അസദ് ബാഷിര്‍ ഖാനാണ് വരന്‍. പ്രണയവിവാഹമല്ല തികച്ചും അറേഞ്ചഡാണെന്ന് വീണയുടെ പിതാവ് പറഞ്ഞു.
വീണാ മലിക്കിന്റെ പിതാവിന്റെ സുഹൃത്താണ് അസദ്. ദുബൈയിലും അമേരിക്കയിലും പാകിസ്താനിലുമായാണ് വിവാഹ പാര്‍ട്ടികള്‍ നടക്കുകയെന്നും ഇവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം