തിരൂര്‍ സ്വദേശി ട്രൈയിനില്‍ നിന്നു വീണു മരിച്ചു

Sunday April 20th, 2014
2

Obitury Shaheelതിരൂര്‍: ബംഗലൂരുവില്‍ നിന്ന് നാട്ടിലേക്ക് പോരാനായി ട്രെയിനില്‍ കയറുന്നതിനിടെ പാളത്തിനിടയിലേക്ക് വീണ് തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശിയായ യുവാവ്  മരിച്ചു. ബംഗലൂരുവില്‍ ഐ.ടി ഉദ്യേഗസ്ഥനായ മീശപ്പടി ചേന്നോത്ത് മുഹമ്മദ്കുട്ടിയുടെ മകന്‍ ഷഹീല്‍(26) ആണി മരിച്ചത് വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. എച്ച്.പി കമ്പിനി ജീവനക്കാരനായ ഷഹീല്‍ നാട്ടിലേക്കു പോരാനായി ബംഗലൂരു റയില്‍വെ സ്‌റ്റേഷനിലെത്തിയതായിരുന്നു. ട്രയിനില്‍ കയറുന്നതിനിടെ കാല്‍ തെന്നി വീണാണ് അപകടം. ബാംഗ്ലൂര്‍ വിക്ടോറിയ ആശുചത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ശനിയാഴച രാത്രി ഇരിങ്ങാവുരിലെത്തിച്ച ശേഷം വാണിയന്നൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം