തേജ്പാല്‍ വീണ്ടും ജയിലിലേക്ക്

Wednesday December 11th, 2013
2

Thejpalപനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ തെഹല്‍ക്ക മുന്‍ മേധാവി തരുണ്‍ തേജ്പാലിനെ ഗോവ കോടതി 12 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തേജ്പാലിന്റെ പൊലീസ് കസ്റ്റഡി ബുധനാഴ്ച അവസാനിച്ചിരുന്നു. നവംബര്‍ ഏഴ്, എട്ട് തിയതികളില്‍ ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് തേജ്പാല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തെഹല്‍കയിലെ മുന്‍ ജീവനക്കാരിയുടെ ആരോപണത്തെതുടര്‍ന്നാണ് തേജ്പാലിനെ പോലിസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് തേജ്പാലിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

RSS20
Follow by Email
Facebook0
Twitter
LinkedIn
Tags: , , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം