എസ്.എസ്.എല്‍.സി പരീക്ഷാഫലം വെള്ളിയാഴ്ച

Wednesday May 3rd, 2017
2

തിരുവന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഉച്ചക്ക് 2 മണിക്ക് വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുന്നത്. പരീക്ഷ പാസ് ബോര്‍ഡ് യോഗം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ചേരും. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. സ്വകാര്യസ്ഥാപനത്തിന്റെ മാതൃക ചോദ്യപേപ്പറിലെ 13 ചോദ്യങ്ങള്‍ സമാനരീതിയില്‍ ആവര്‍ത്തിച്ചതായ ആരോപണത്തെ തുടര്‍ന്ന് മാര്‍ച്ച് 20ന് നടന്ന എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കിയിരുന്നു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/sslc-result-decl-5-may-2017">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം