എസ്.ഡി.പി.ഐ.പ്രവര്‍ത്തകന് വെട്ടേറ്റു

Saturday February 15th, 2014
2

വഴിക്കടവ്: എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റു. ആനമറി മുളയങ്കായി അനീഷ് (36)നാണ് വെട്ടേറ്റത്. ശനിയാഴ്ച രാവിലെ 7.45ന് വഴിക്കടവ് അങ്ങാടിയിലെ കട തുറക്കുന്നതിനിടെയാണ് ആക്രമണം. കഴുത്തിനും വലതു കൈപ്പത്തിക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് വെട്ടിയത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം