കാവ്യമാധവനെ പടിയടച്ച് പിണ്ഡം വെച്ച് നാട്ടുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Thursday December 1st, 2016
2

Kavya madhavan newകൊച്ചി: കാവ്യമാധവന്‍-ദിലീപ് വിവാഹത്തിന്റെ വിവാദക്കൊടുങ്കാറ്റിന് ശമനമായില്ല. ദിലീപ്-മഞ്ജുവാര്യര്‍ ബന്ധം തകരാന്‍ കാവ്യമാധവനാണെന്ന ആരോപണം പണ കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് കാവ്യയുടെ സ്വന്തം നാട്ടുകാരി കാവ്യമാധവനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടി പറയാതെ ഹണിമൂണിനായി ഇരുവരും ദുബായിലേക്ക് പറന്നെങ്കിലും ഇരുവരുടെയും ഫേസ്ബുക്കിലും സോഷ്യല്‍മീഡിയയിലും കാവ്യക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ കുറഞ്ഞിട്ടില്ല.
ഒരെ സ്‌കൂളില്‍ പഠിച്ച കാവ്യയുടെ ചിത്രം പ്രൈഫല്‍ ചിത്രമായി കൊണ്ടു നടന്നുവെന്നും ഇനി അതുണ്ടാവില്ലെന്നും പറഞ്ഞാണ് കാവ്യയുടെ നാട്ടുകാരി സവിത പോസ്റ്റ് തുടങ്ങുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/school-mate-against-kavya-fb-post">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം