സരിതക്ക് പുതിയ മുഖം; സാമൂഹിക സേവന രംഗത്തിറങ്ങുന്നു

Monday May 19th, 2014
2

Saritha is social workപത്തനംതിട്ട: സോളാര്‍ വിവാദങ്ങള്‍ അവസാനിക്കും മുമ്പെ സരിത സാമൂഹിക സേവനം രംഗത്തേയ്ക്ക്. തന്റെ തട്ടിപ്പുകള്‍ക്ക് മുഖ്യ വേദിയായ പത്തനംതിട്ടയാണ് സാമൂഹിക സേവനത്തിനായി സരിത തിരഞ്ഞെടുത്തത്. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികള്‍ക്ക് സൗജന്യമായി നോട്ടുബുക്കുകളും ബാഗുമൊക്കെ നല്‍കുന്ന സന്നദ്ധസംഘടനകള്‍ക്കു സമാനമായാണ് പത്തനംതിട്ടയിലെ മലയോര ഗ്രാമമായ തണ്ണിത്തോട് നടന്നത്. സരിതയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു പരിപാടി.
അതേസമയം, പരിപാടിയുടെ ഉദ്ഘാടനത്തിന് എത്താമെന്ന് ഏറ്റ രാഷ്ട്രീയ നേതാക്കള്‍ വിവാദം ഭയന്ന് എത്തിയതുമില്ല. ഇത് സരിതയെ അല്‍പ്പമൊന്ന് ചൊടിപ്പിച്ചു. വിവാദത്തെ നേരിടാന്‍ കഴിയാത്തവര്‍ എങ്ങനെ ജനങ്ങളെ ഭരിയ്ക്കുമെന്ന ചോദ്യത്തോടെയാണ് സരിത രാഷ്ട്രീയക്കാരുടെ ഒളിച്ചോട്ടത്തെ നേരിട്ടത്.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം