സായ് പല്ലവിയുടെ തമിഴ് ചിത്രം ‘കരു’ ഒരുങ്ങുന്നു

Friday June 9th, 2017

സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രമായ ‘കരു’വിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. നടി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പോസ്റ്റ് ചെയ്തത്. എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ ചിത്രമായാണ് കരു പുറത്തിറങ്ങുന്നത്. തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. നാഗ ശൗര്യയാണ് നായകന്‍.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം