76 തസ്തികകളില്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു

Tuesday January 6th, 2015
2

PSC keralaതിരുവനന്തപുരം: ബവ്‌റിജസ് കോര്‍പറേഷനില്‍ എല്‍.ഡി ക്ലാര്‍ക്ക്, കെ.എസ്.ഇ.ബിയില്‍ മീറ്റര്‍ റീഡര്‍, കെ.എസ്.ആര്‍.ടി.സി റിസര്‍വ് ഡ്രൈവര്‍, ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍, ഫയര്‍ഫോഴ്‌സില്‍ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍, സ്‌റ്റേഷന്‍ ഓഫിസര്‍- ട്രെയിനി, പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ ഫീല്‍ഡ് അസിസ്റ്റന്റ്, ജില്ലാ സഹകരണ ബാങ്കില്‍ ഡേറ്റാഎന്‍ട്രി ഓപ്പറേറ്റര്‍, പ്ലാനിങ് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫിസര്‍, മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്, കോ- ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനില്‍ സെയില്‍സ്അസിസ്റ്റന്റ്, ജലഗതാഗതവകുപ്പില്‍ പെയിന്റര്‍, ടര്‍ണര്‍, പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങി 76 തസ്തികകളില്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

23 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്. എച്ച്.എസ്.എ മാത്തമാറ്റിക്‌സ് (തമിഴ് മീഡിയം), എച്ച്എസ്എ ഇംഗ്ലീഷ് തുടങ്ങി അഞ്ചു തസ്തികകളില്‍ തസ്തികമാറ്റം വഴിയുള്ള നിയമനം. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, എല്‍ഡി ടൈപ്പിസ്റ്റ്, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തുടങ്ങി 39 തസ്തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ നിയമനം. മലയാളം, കൊമേഴ്‌സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ് തുടങ്ങി എട്ടു വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, പൊലീസ് വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (ടെലികമ്യൂണിക്കേഷന്‍) എന്നീ ഒമ്പതു തസ്തികകളില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് എന്നിങ്ങനെയാണ് നിയമനം.

അസാധാരണ ഗസറ്റ് തീയതി26-12-2014. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2015ജനുവരി 28 രാത്രി 12 വരെ.

കാറ്റഗറി നമ്പര്‍ 547/2014
അസിസ്റ്റന്റ് സര്‍ജന്‍ /കാഷ്വാലിറ്റിമെഡിക്കല്‍ ഓഫിസര്‍വകുപ്പ്: ആരോഗ്യം

കാറ്റഗറി നമ്പര്‍ 548/2014
വര്‍ക്‌സ് മാനേജര്‍വകുപ്പ്: ജലഗതാഗതം

കാറ്റഗറി നമ്പര്‍ 549/2014
ലക്ചറര്‍ ഇന്‍ ഡാന്‍സ്(കേരള നടനം)വകുപ്പ്: കോളജ് വിദ്യാഭ്യാസം

കാറ്റഗറി നമ്പര്‍ 550/2014
വൊക്കേഷനല്‍ ടീച്ചര്‍ഇന്‍ ഡെയറിയിങ്‌വകുപ്പ്: വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം

കാറ്റഗറി നമ്പര്‍ 551/2014
അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍വകുപ്പ്: മോട്ടോര്‍ വെഹിക്കിള്‍സ്

കാറ്റഗറി നമ്പര്‍ 552/2014
സ്‌റ്റേഷന്‍ ഓഫിസര്‍ (ട്രെയിനി)വകുപ്പ്: ഫയര്‍ ആന്‍ഡ്‌റസ്‌ക്യൂ സര്‍വീസസ്

കാറ്റഗറി നമ്പര്‍ 553/2014
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(മെക്കാനിക് മോട്ടോര്‍വെഹിക്കിള്‍)വകുപ്പ്: ഇന്‍ഡസ്ട്രിയല്‍ട്രെയിനിങ്

കാറ്റഗറി നമ്പര്‍ 554/2014
കെമിസ്റ്റ് ഗ്രേഡ് 2 വകുപ്പ്: ആരോഗ്യം കാറ്റഗറി നമ്പര്‍ 555/2014വീവിങ് ഇന്‍സ്ട്രക്ടര്‍ /വീവിങ് ഫോര്‍മാന്‍ /വീവിങ് അസിസ്റ്റന്റ്(പുരുഷന്മാര്‍ക്കു മാത്രം)വകുപ്പ്: ജയില്‍

കാറ്റഗറി നമ്പര്‍ 556/2014
ബയോ മെഡിക്കല്‍എന്‍ജിനീയര്‍വകുപ്പ്: മെഡിക്കല്‍ വിദ്യാഭ്യാസം

കാറ്റഗറി നമ്പര്‍ 557/2014
മീറ്റര്‍ റീഡര്‍ /സ്‌പോട്ട് ബില്ലര്‍വകുപ്പ്: വൈദ്യുതി ബോര്‍ഡ്

കാറ്റഗറി നമ്പര്‍ 558/2014
ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ്ഓപ്പറേറ്റര്‍ (ട്രെയിനി)വകുപ്പ്: ഫയര്‍ ആന്‍ഡ് റസ്‌ക്യൂസര്‍വീസസ്

കാറ്റഗറി നമ്പര്‍ 559/2014
റിസര്‍വ് ഡ്രൈവര്‍വകുപ്പ്: കേരളാ റോഡ്ട്രാന്‍സ്‌പോര്‍ട്ട്‌കോര്‍പറേഷന്‍

കാറ്റഗറി നമ്പര്‍: 560/ 2014
ഫീല്‍ഡ് അസിസ്റ്റന്റ്‌വകുപ്പ്: പ്ലാന്റേഷന്‍കോര്‍പറേഷന്‍

കാറ്റഗറി നമ്പര്‍: 561/ 2014
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌വകുപ്പ്: ബവ്‌റിജസ്‌കോര്‍പറേഷന്‍

കാറ്റഗറി നമ്പര്‍: 562/ 2014
ടര്‍ണര്‍വകുപ്പ്: ജലഗതാഗതം

കാറ്റഗറി നമ്പര്‍: 563/ 2014
പെയിന്റര്‍ വകുപ്പ്: ജലഗതാഗതം

അപേക്ഷ സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കാറ്റഗറി നമ്പര്‍: 564/ 2014
അസിസ്റ്റന്റ് എന്‍ജിനീയര്‍( മെക്കാനിക്കല്‍)വകുപ്പ്: പ്ലാന്റേഷന്‍കോര്‍പറേഷന്‍

കാറ്റഗറി നമ്പര്‍: 565-566/ 2014
സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് 2വകുപ്പ്: സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ്കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ജനറല്‍ വിഭാഗം

കാറ്റഗറി നമ്പര്‍: 567/ 2014
ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്‌സ്) തമിഴ് മീഡിയംവകുപ്പ്: വിദ്യാഭ്യാസംതസ്തികമാറ്റം വഴി

കാറ്റഗറി നമ്പര്‍: 568/ 2014
ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഇംഗ്ലിഷ്)വകുപ്പ്: വിദ്യാഭ്യാസം തസ്തികമാറ്റം വഴി

കാറ്റഗറി നമ്പര്‍: 569/ 2014
പ്ലാനിങ് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫിസര്‍വകുപ്പ്: ജില്ലാ സഹകരണ ബാങ്ക്

കാറ്റഗറി നമ്പര്‍: 570/ 2014
പ്ലാനിങ് ആന്‍ഡ്ഡവലപ്‌മെന്റ് ഓഫിസര്‍വകുപ്പ്: ജില്ലാ സഹകരണ ബാങ്ക്

കാറ്റഗറി നമ്പര്‍: 571/ 2014
ജൂനിയര്‍ ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് -2വകുപ്പ്: മുന്‍സിപ്പല്‍കോമണ്‍സര്‍വീസ്

കാറ്റഗറി നമ്പര്‍: 572/ 2014
എല്‍ഡി ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്(വിമുക്തഭടന്‍മാര്‍ക്ക് മാത്രം)വകുപ്പ്: എന്‍സിസി/ സൈനികക്ഷേമം

കാറ്റഗറി നമ്പര്‍: 573 -574/ 2014
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വകുപ്പ്: ജില്ലാ സഹകരണ ബാങ്ക്

അപേക്ഷ സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/psc-application-invited-to-76-post">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം