പൊലീസ് കോണ്‍സ്റ്റബ്ള്‍ കായികക്ഷമതാ പരീക്ഷയും അളവെടുപ്പും മലപ്പുറത്ത്

Saturday April 16th, 2016
2

police physical testമലപ്പുറം: പൊലീസ് (എം.എസ്.പി) വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബ്ള്‍ (എ.പി.ബി) തസ്തികയുടെ (എന്‍.സി.എ – ഹിന്ദു നാടാര്‍ – കാറ്റഗറി നമ്പര്‍ 292/2015, (എന്‍.സി.എ-ഒ  എക്‌സ് – കാറ്റഗറി നമ്പര്‍ 294/2015, (എന്‍.സി.എ – വിശ്വകര്‍മ – കാറ്റഗറി നമ്പര്‍ 298 /2015) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഏപ്രില്‍ 20ന് മലപ്പുറം എ.എസ്.പി പരേഡ് ഗ്രൗണ്ടില്‍ രാവിലെ ആറിന് നടത്തും.

ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം പരീക്ഷാ കേന്ദ്രത്തില്‍ കൃത്യസമയത്ത് എത്തണം. ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉള്ള വസ്ത്രങ്ങങള്‍ ധരിച്ചവരെ കായികാ ക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/police-physical-test-exam-malappuram">
Twitter
LinkedIn
Tags:
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം