പ്ലസ് വണ്‍ ഏകജാലക ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Monday June 13th, 2016
2

trial allottmentകോഴിക്കോട്: 2016ലെ പ്ലസ് വണ്‍ ഏകജാലക പ്രവേശത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂണ്‍ 14 വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ് സൈറ്റില്‍ പരിശോധിക്കാം.
റിസള്‍ട്ട് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുത്തലുകള്‍ ആവശ്യമെങ്കില്‍ നിശ്ചിത മാതൃകയിലുള്ള തിരുത്തല്‍ അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജൂണ്‍ 14ന് വൈകീട്ട് നാലു മണിക്ക് മുമ്പായി സ്‌കൂളില്‍ സമര്‍പ്പിക്കണം. വിദ്യാര്‍ഥിയുടെ അപേക്ഷ നമ്പര്‍, പേര്, എസ്.എസ്.എല്‍.സി രജിസ്റ്റര്‍ നമ്പര്‍, വിദ്യാര്‍ഥിയുടെ ഒപ്പ്, രക്ഷകര്‍ത്താവിന്റെ ഒപ്പ്, തിരുത്തേണ്ട വിവരങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിച്ച ശേഷം രസീത് വാങ്ങണമെന്നും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം