മുംബൈയില്‍ രോഗിയെ അടിച്ചു കൊന്നു

Tuesday May 13th, 2014
2

46-shocking bമുംബൈ: മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരു രോഗി മറ്റൊരു രോഗിയെ ഇരുമ്പുസ്റ്റാന്‍ഡ് കൊണ്ട് അടിച്ചു കൊന്നു. രാവിലെ ആറരയോടെയാണ് സംഭവം. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദക്ഷിണ മുംബൈയിലെ ബോംബെ ഹോസ്പിറ്റലിലാണ് സംഭവം. ഗോവര്‍ധന്‍ താക്കൂര്‍ (65) ആണ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് ഷഹാബുദ്ദീന്‍ മൊഹാബലി താലൂക് ദാര്‍ (42) എന്നയാളെ പോലിസ് അറസ്റ്റുചെയ്തു. രോഗികളും ബന്ധുക്കളുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ താലുക്ദാര്‍ ഗ്ലൂക്കോസ് സ്റ്റാന്‍ഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ട്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/patient-killed-by-other">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം