മലയാളി യുവാവ് ആന്ധ്രയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു?

Tuesday July 8th, 2014

BOMBഹൈദരാബാദ്: മാവോയിസ്റ്റ് ബന്ധമുള്ള മലയാളി യുവാവ് ബോംബ് നിര്‍മ്മാണത്തിനിടയില്‍ കൊല്ലപ്പെട്ടു.വാടാനപ്പിള്ളി സ്വദേശി സിനോജാണ് കൊല്ലപ്പെട്ടത്. കര്‍ണ്ണാടക ആന്ധ്രാഅതിര്‍ത്തിയിലെ വനമേഖലയിലാണ് സംഭവം. സ്‌ഫോടനത്തില്‍ ശരീരം ഛിന്നഭിന്നമായി. കഴിഞ്ഞ ജൂണ്‍ 17നാണ് സംഭവം. നക്‌സല്‍ ഗ്രൂപ്പുകളുടെ പ്രസിദ്ധീകരണമായ കാട്ടു തീയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. കേരള പൊലീസ് സിനോജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം