സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു; മുഹമ്മദ് മുനവറിന് ഒന്നാം റാങ്ക്

Wednesday June 1st, 2016
2

medical examതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവരില്‍ 1,04,787 പേര്‍ യോഗ്യത നേടി. കണ്ണൂരില്‍ നിന്നുള്ള മുഹമ്മദ് മുനവറിനാണ് ഒന്നാം റാങ്ക്. ചെന്നൈ സ്വദേശിയായ ലക്ഷ്മണ്‍ ദേവ് രണ്ടാം റാങ്കും എറണാകുളം സ്വദേശി മൂന്നാം റാങ്ക് ബെന്‍സണ്‍ ജെയ്ക് മൂന്നാം റാങ്കും നേടി. ആദ്യ പത്തില്‍ ഏഴ് റാങ്കുകളും നേടിയത് ആണ്‍കുട്ടികളാണ്.

എസ്‌സി വിഭാഗത്തില്‍ ഡിപിന്‍ രാജിനാണ് ഒന്നാം റാങ്ക്. അതേസമയം, എസ്ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് പ്രഖ്യാപിച്ചില്ല. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചത്.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം