‘വിശപ്പറിയാന്‍ ഒരിക്കലെങ്കിലും നോമ്പെടുക്കണം’ ജിന്‍സി സന്തോഷിന്റെ പോസ്റ്റ് വൈറല്‍

Friday May 1st, 2020

കോഴിക്കോട്: മുസ്ലിംസഹോദരങ്ങള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കുടുംബസമേതം നോമ്പെടുത്തതിന്റെ അനുഭവം പങ്ക് വച്ച് അധ്യാപികയായ ജിന്‍സി സന്തോഷ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി.
നല്ല അനുഭവമായിരുന്നു നോമ്പ്. മനസ്സിനും ശരീരഅത്തിനും ഒരു പ്രത്യേക സുഖം. ദിവസത്തിന്റെ ആദ്യപകുതിയില്‍ ചെറിയ വിഷമം തോന്നി. എങ്കിലും വിശപ്പ് എന്താണെന്നറിയാന്‍, വിശക്കുന്നവന്റെ അവസ്ഥ അറിയാന്‍ ഒരിക്കലെങ്കിലും നോമ്പെടുക്കണം. ജിന്‍സി കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

തുടര്‍ന്ന് വെള്ളിയാഴ്ചയും നോമ്പെടുത്തിട്ടുണ്ടെന്ന് മറ്റൊരു പോസ്റ്റിലും ജിന്‍സി പങ്കു വെക്കുന്നു…

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം