മാധ്യമപ്രവര്‍ത്തകന്‍ ഇഖ്ബാല്‍ മലയില്‍ അന്തരിച്ചു

Thursday June 25th, 2015
2

Mohamed Iqbal obitമലപ്പുറം: മംഗളം ദിനപത്രം ലേഖകനും പരപ്പനങ്ങാടി പ്രസ്സ് ഫോറം മുന്‍ പ്രസിഡന്റുും പൊതുപ്രവര്‍ത്തകനുമായ മുഹമ്മദ് ഇഖ്ബാല്‍ മലയില്‍(57) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ബുധനാഴച രാത്രിയില്‍ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാപാരി വ്യവസായി സമിതി പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ബ്രാഞ്ച് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭാര്യ: സുഹറ. മക്കള്‍: ജാസ്മിന്‍, മുഹമ്മദ് അമീന്‍, ആസിഫ്. മരുമകന്‍: താലിപ്പാട്ട് സനുഫ്. മൃതദേഹം വ്യാഴാഴ്ച രാവിലെ പരപ്പനങ്ങാടി
പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം