ഐപിഎല്‍ ഓണ്‍ലൈന്‍ വാതുവെപ്പ്; കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്

Sunday April 24th, 2016
2

IPL_large-2കോഴിക്കോട്: ഐപിഎല്‍ ഓണ്‍ലൈന്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നാലുപേര്‍ അറസ്റ്റിലായി. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അര്‍ഷാദ്(42), നല്ലളം മോഡേണ്‍ ബസാര്‍ സ്വദേശി ഷംസു(45), അരീക്കോട് സ്വദേശി ഇഫ്‌സുല്‍ റഹ്മാന്‍(34), ചേവായൂര്‍ സ്വദേശി റഷീദ്(31) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ അശ്‌റഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനില്‍ വാതുവയ്പ്പ് നടത്തി പണം സമാഹരിക്കുകയാണ് ചെയ്യാറ്. ഇവരില്‍ നിന്ന് അഞ്ചു ലക്ഷം പോലിസ് പിടിച്ചെടുത്തു. ഓരോ പന്തിനും തുക നിശ്ചയിച്ച് ഫോണിലൂടെ പ്രവചനം നടത്തിയാണ് ഇവര്‍ വാതുവയ്പ്പ് നടത്തിയത്.

ഐപിഎല്‍ വാതുവയ്പ്പുമായി കേരളത്തിലെ ആദ്യത്തെ അറസ്്റ്റാണിത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/ipl-cricket-arrest-kozhikkode">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം