ഇന്ത്യ-ന്യൂസിലന്റ് ഏകദിന പരമ്പര ഞായറാഴ്ച

Saturday January 18th, 2014

Cricketനാപ്പിയര്‍: ഇന്ത്യ-ന്യൂസിലന്റ് തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച നാപ്പിയറില്‍ തുടക്കമാവും. ഏകദിനങ്ങള്‍ക്കു പുറമേ രണ്ടു ടെസ്റ്റ് മല്‍സരങ്ങളും ഇന്ത്യ ന്യൂസിലന്റില്‍ കളിക്കും. ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനക്കാരായ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു.
റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ എട്ടാം സ്ഥാനക്കാരായ ന്യൂസിലന്റിനെതിരേ കാര്യമായ വെല്ലുവിളികളില്ലാതെ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും സംഘവും. എന്നാല്‍ സ്വന്തം ഗ്രൗണ്ട് തങ്ങള്‍ക്കനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് ബ്രെന്‍ഡന്‍ മക്കുല്ലം നയിക്കുന്ന കിവികള്‍.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം