ഇഗ്നോ എം.ബി.എ: 30 വരെ അപേക്ഷിക്കാം

Thursday January 12th, 2017
2

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ജനുവരിയില്‍ ആരംഭിക്കുന്ന എംബിഎ പ്രോഗ്രാമിലേക്ക് ഫെബ്രുവരിയിലും ഒക്ടോബറിലും ഇഗ്‌നോ നടത്തിയ ഓപ്പണ്‍മാറ്റ് പ്രവേശന പരീക്ഷ പാസായവര്‍ക്ക് 30 വരെ അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷാ ഫോറം, ഒന്നാം സെമസ്റ്റര്‍ ഫീസ് (ഡിഡി), ഓപ്പണ്‍ മാറ്റ് റിസള്‍ട്ട്, ഹാള്‍ ടിക്കറ്റ്, യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം മുതലായവ തെളിയിക്കാന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുള്‍പ്പെടെ 30നകം ഇഗ്‌നോയുടെ വിവിധ മേഖലാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം.

മുസ്ലിംപെണ്‍കുട്ടികളുടെ വിദ്യഭ്യാസ സഞ്ചാരങ്ങള്‍

തിരുവനന്തപുരം മേഖലാകേന്ദ്രത്തിന്റെ വിലാസം: ഡയറക്ടര്‍, ഇഗ്‌നോ റീജ്യണല്‍ സെന്റര്‍, രാജധാനി കോംപ്‌ളക്‌സ്, പിആര്‍എസ് ഹോസ്പിറ്റലിന് എതിര്‍വശം, കിള്ളിപ്പാലം, കരമന പിഒ, തിരുവനന്തപുരം 695002. ഫോണ്‍: 0471 2344113, ഇ മെയില്‍: rtcrivandrum@ignou.ac.in

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം